വയനാട് ജില്ലാ പഞ്ചായത്ത് തൊഴിൽ പരിശീലന കേന്ദ്രത്തിൽ നടന്ന പരിപാടി മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്തു. തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന സ്മാർട്ട് പദ്ധതിയിൽ ആദ്യ പഠിതാവായി കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി രജിത രജിസ്റ്റർ ചെയ്തു