വയനാട് തുരങ്ക പാതയുമായി ബന്ധപ്പെട്ട് സിപിഐക്ക് യാതൊരു അതൃപ്ത്തിയുമില്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ കാസർഗോഡ് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ തിങ്കളാഴ്ച രാവിലെ മാധ്യമങ്ങളോട് പറഞ്ഞു.ഇത് സംബന്ധിച്ച് പാർട്ടിയിൽ ദിന്നാഭിപ്രായം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി