കുറ്റിപ്പുറത്ത് നിയമം കാറ്റിൽ പറത്തി ബൈക്കിൽ മൂന്നു പെരുമായെത്തിയ നിയമ വിദ്യാർത്ഥികളെ പൂട്ടി തിരൂർ മോട്ടോർ വാഹന വകുപ്പ്. കുറ്റിപ്പുറത്ത് വച്ചു നടന്ന പരിശോധനയിലാണ് മലപ്പുറത്തു സ്വകാര്യ നിയമ വിദ്യാലയത്തിലെ വിദ്യാർത്ഥികളെ പൊക്കിയത്. എം വി ഐ മരായ ശരത് ചന്ദ്രൻ മഹേഷ് എ എം വി ഐ രഞ്ജു എന്നിവർ ചേർന്ന് നടത്തിയ വാഹന പരിശോധന യിലാണ് നിയമ വിദ്യാർത്ഥി കൾ പിടിയിലായത്. ഇവരുടെ ലൈസെ ൻസ് സസ്‌പെൻഡ് ചെയ്യാൻ ജോയിൻറ് ആർ. ടി.ഓ ക്ക് ശുപാർശ ചെയ്യും.