വടക്കഞ്ചേരിയിൽ അച്ഛനും മകനും സഞ്ചരിച്ച ബൈക്കിൽ പിക്കപ്പ് വാനിടിച്ച് മകൻ മരിച്ചു ഒറ്റപ്പാലം പാലാട്ട് റോഡ് സ്വദേശിയായ കൃഷ്ണദാസ് ആണ് മരിച്ചത് .വടക്കഞ്ചേരി സ്റ്റേറ്റ് ബാങ്കിലെ മാനേജറാണ് കൃഷ്ണത ബുധനാഴ്ച രാത്രി ഏഴരയോടെയാണ് അപകടമുണ്ടായത് .വടക്കഞ്ചേരി എസ്ബിഐ ബ്രാഞ്ചിലെ മാനേജർ ഒറ്റപ്പാലം പാലാട്ട് റോഡിൽ കുന്നത്ത് വീട്ടിൽ കൃഷ്ണദാസും വിരമിച്ച സൈനി