വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രവാസി ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർഗോഡ് കലക്ടറേറ്റിനു മുന്നിൽ വെള്ളിയാഴ്ച ധർണസമരം സംഘടിപ്പിച്ചുരാവിലയോടെ നടന്ന ധർണസമരം സിപിഐ ജില്ലാ സെക്രട്ടറി സിപി ബാബു ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് അസീസ് മഡിയൻ അധ്യക്ഷത വഹിച്ചു