റെയിൽവേ പ്ലാറ്റ്ഫോമിന് മുകളിൽ നിന്നും ബാറ്ററി ഓപ്പറേറ്റഡ് കാർ നിയന്ത്രണം തെറ്റി പാളത്തിലേക്ക് മറിഞ്ഞു .ഇന്ന് രാവിലെ 11 മണിയോടെ ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിലാണ് അപകടം ഉണ്ടായത്. അഞ്ചാമത്തെ പ്ലാറ്റ്ഫോമിൽ എത്തിയ ശേഷം വാഹനം വേഗത്തിൽ മുന്നോട്ടു നീങ്ങുമ്പോഴായിരുന്നു നിയന്ത്രണം തെറ്റി ബാറ്ററി