ഇന്ന് വൈകിട്ട് 3.30 മണിക്കാണ് ചടങ്ങ് ആരംഭിച്ചത്. കോട്ടയം നഗരസഭ പരിധിയിലെ എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയാണ് ചടങ്ങിൽ ആദരിച്ചത്. 100 ശതമാനം വിജയം കൈവരിച്ച സ്കൂളുകളെയും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെയുമാണ് ചടങ്ങിൽ ആദരിച്ചത്