Download Now Banner

This browser does not support the video element.

മാനന്തവാടി: പാചകവാതക സിലിണ്ടർ ചോർന്നു, നഗരത്തിലെ ഇന്ത്യൻ കോഫി ഹൗസിൽ തീപിടിത്തം

Mananthavady, Wayanad | Aug 27, 2025
മാനന്തവാടി ഇന്ത്യൻ കോഫി ഹൗസിൽ ഇന്ന് രാവിലെ 10:30 ഓടെയാണ് സിലിണ്ടറിലെ ഗ്യാസ് ചോർച്ച കാരണം തീപിടുത്തം ഉണ്ടായത്. ഭക്ഷണസാധനങ്ങളും പ്ലാസ്റ്റിക് പാത്രങ്ങളും കത്തി നശിച്ചു.സിലിണ്ടറിന്റെ വാഷറിന്റെ തകരാറാണ് ഗ്യാസ് ചോർച്ചയ്ക്ക് കാരണമായത്. മാനന്തവാടി അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ പി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ 2 യൂണിറ്റ് വാഹനം സ്ഥലത്തെത്തി തീയണച്ചു
Read More News
T & CPrivacy PolicyContact Us