Download Now Banner

This browser does not support the video element.

ഒറ്റപ്പാലം: ഷൊർണൂരിൽ വിവാഹ സൽക്കാരത്തിനുള്ള ഭക്ഷണത്തിൽ വീഴ്ചവരുത്തിയ കാറ്ററിംഗ് സ്ഥാപനത്തിനെതിരെ പരാതി,

Ottappalam, Palakkad | Sep 2, 2025
വിവാഹ സൽക്കാരചടങ്ങിന് മുൻകൂട്ടി ഏൽപ്പിച്ച ഭക്ഷണം എത്തിക്കാതെ സ്വകാര്യ കാറ്ററിംഗ് സ്ഥാപനം വഞ്ചിച്ചതായി പരാതി .1250 പേർക്ക് ഏൽപ്പിച്ച ഭക്ഷണത്തിനു പകരം എത്തിയത് പകുതിയിൽ താഴെ ആളുകൾ കഴിക്കാനുള്ളതെന്നാണ് പരാതി . വന്നവരിൽ ഭൂരിഭാഗവും ഭക്ഷണം കിട്ടാതെ ഇറങ്ങിപ്പോയി . കുടിവെള്ളം പോലും എത്തിച്ചു നൽകിയില്ലെന്നും പരാതിക്കാർ പറയുന്നു .ഷൊർണൂർ കല്ലിപ്പാടം സ്വദേശികളായ വാക്കടത്തൊടി സത്യ ബാലൻ,രമണി ദമ്പതികളുടെ മകൻറെ വിവാഹ ചടങ്ങാണ് അലങ്കോലമായത്.
Read More News
T & CPrivacy PolicyContact Us