Download Now Banner

This browser does not support the video element.

കോതമംഗലം: പ്രതി ആരെന്ന് വ്യക്തം, ഊന്നുകൽ കൊലപാതകത്തിൽ നാളെ അറസ്റ്റിന് സാധ്യതയെന്ന് കോതമംഗലം സി.ഐ

Kothamangalam, Ernakulam | Aug 24, 2025
കോതമംഗലം ഊന്നുകൽ കൊലപാതകത്തിൽ അന്വേഷണം വ്യാപിപ്പിച്ചു പൊലീസ്. കൊല്ലപ്പെട്ട ശാന്തയുടെ ഫോൺ രേഖകൾ പരിശോധിച്ച് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനം. പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി സി ഐ ഇന്ന് കോതമംഗലം സ്റ്റേഷനിൽവൈകിട്ട് 5 30ന് പറഞ്ഞു. കൊല്ലപ്പെട്ട ശാന്തയുടെ ആഭരണങ്ങൾ തട്ടിയെടുക്കാൻ ആണ് കൊലപാതകം നടത്തിയത് എന്നാണ് പൊലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. നാളെ തെളിവുകൾ ലഭിക്കുന്നതോടെ കേസിൽ അറസ്റ്റിനുള്ള സാധ്യത ഉണ്ട് എന്നും സിഐ ഇന്നു പറഞ്ഞു
Read More News
T & CPrivacy PolicyContact Us