Download Now Banner

This browser does not support the video element.

ചാവക്കാട്: ചാവക്കാട് ഒരുമനയൂരിൽ കാർ റോഡരികിലെ കലുങ്കിലിടിച്ച് അപകടം, രണ്ടുപേർക്ക് പരിക്കേറ്റു

Chavakkad, Thrissur | Sep 2, 2025
തിരൂർ സ്വദേശികളായ പുത്തൻപുരയിൽ 37 വയസ്സുള്ള സാലിഹ്, മരക്കാത്ത് വളപ്പിൽ 39 വയസ്സുള്ള നസീർ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാത്രി 9 മണിയോടെയായിരുന്നു അപകടം. കൊടുങ്ങല്ലൂരിൽ നിന്നും തിരൂരിലേക്ക് പോകവേ നിയന്ത്രണം വിട്ട കാർ റോഡരികിലെ കലങ്കിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More News
T & CPrivacy PolicyContact Us