Download Now Banner

This browser does not support the video element.

കോഴഞ്ചേരി: അഴിമതി ആറാട്ട് അവസാനിപ്പിക്കുക, മഹിള സാഹസ് കേരള യാത്രക്ക് നെടുവേലി ജങ്ഷനിൽ സ്വീകരണം

Kozhenchery, Pathanamthitta | Aug 24, 2025
. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ.ജെബി മേത്തർ എം.പി.നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രക്ക് ഞായറാഴ്ച 10 ന് ഇലന്തൂർ നെടുവേലി ജംഗ്ഷനിൽ സ്വീകരണം നൽകി .KPCC ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു
Read More News
T & CPrivacy PolicyContact Us