Install App
rahulramachandra4
This browser does not support the video element.
ചാവക്കാട്: പാലയൂർ കണ്ണികുത്തി പള്ളിക്ക് സമീപം വീട്ടിൽ ഗ്യാസ് ചോർന്ന് തീപിടിത്തം, വീടിന്റെ ഉൾവശം പൂർണമായും കത്തി
Chavakkad, Thrissur | Jul 19, 2025
ചാവക്കാട് പാലയൂർ കണ്ണികുത്തി പള്ളിക്ക് സമീപം ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽ ഗ്യാസ് ചോർന്നുണ്ടായ തീപിടുത്തം. ഇന്ന് രാത്രിയിലായിരുന്നു സംഭവം.ചാവക്കാട് പോലീസും നാട്ടുകാരും ചേർന്ന് തീ അണച്ചു.
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!