വധശ്രമം, കവര്‍ച്ച, കഞ്ചാവ് വില്‍പ്പന തുടങ്ങി 32 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട പ്രാൻ എന്നറിയപ്പെടുന്ന ജിനീഷാണ് കൈപ്പമംഗലം പോലീസിന്റെ പിടിയിലായത്. പുളിഞ്ചോട് സെന്ററിൽ വെച്ച് എടത്തിരുത്തി മേപ്പുറം സ്വദേശി പറശ്ശേരി വീട്ടിൽ വിനീഷിനെയാണ് ഇയാൾ ആക്രമിക്കാൻ ശ്രമിച്ചത്.