പത്തനംതിട്ട ജില്ലാ സ്പോർട്സ് കൗൺസിലും കേരള ഗസറ്റ്ഡ് ഓഫീസേഴ്സ് അസോസിയേഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഗ്രൗണ്ടിൽ കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കായികമേള നടന്നു ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ ജില്ലാ കായികമേള ഉദ്ഘാടനം ചെയ്തു.