Download Now Banner

This browser does not support the video element.

കോഴഞ്ചേരി: പത്തനംതിട്ട മാർത്തോമ്മ HSS ന് മുന്നിൽ വൈദ്യുത പോസ്റ്റിലെ കേബിളിന് തീപിടിച്ചു

Kozhenchery, Pathanamthitta | Sep 7, 2025
പത്തനംതിട്ട മാർത്തോമ HSS ന് മുന്നിൽ വൈദ്യുതി പോസ്റ്റിലെ കേബിളിന് തീപിടിച്ചു പത്തനംതിട്ടയിൽ നിന്നും അഗ്നി രക്ഷാ സേന എത്തി തീ അണച്ചു. ഞായറാഴ്ച ഉച്ചക്കായിരുന്നു സംഭവം.
Read More News
T & CPrivacy PolicyContact Us