കോൺഗ്രസ് പത്തനംതിട്ട ഈസ്റ്റ് മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന് വൈകുന്നേരം കുമ്പഴയിൽ നടന്നു ഡി.സി.സി പ്രസിഡൻറ് സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. നാസർ തോണ്ട മണ്ണിൽ അധ്യക്ഷതവഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ജെറി മാത്യു സാം അധ്യക്ഷത വഹിച്ചു. അഡ്വ എ സുരേഷ് കുമാർ, കെ ജാസീം കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു