കണ്ണൂർ മുഴപ്പിലങ്ങാട് കൂറുമ്പകാവ് ക്ഷേത്രം പ്രസിഡന്റും കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ നേതാവുമായ എ പ്രേമനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്‌റ്റിൽ. പ്രജോഷ് ബാബു എന്ന കട്ടബാബുവാണ് ചൊവ്വാഴ്ച്ച പകൽ 2 ഓടെ എട ക്കാട് പോലീസിൻ്റെ പിടിയിലായത്. കഴിഞ്ഞ ആഗ സ്ത‌് 7ന് രാത്രി മുഴപ്പിലങ്ങാട് കുളംബസാറിൽ വെ ച്ചായിരുന്നു ആക്രമണം. വ്യക്തി വൈരാഗ്യത്തെ തുട ർന്ന് കട്ട ബാബു പ്രേമനെ കുത്തിപ്പരിക്കേൽപ്പിക്കു കയായിരുന്നു. അന്ന് മുങ്ങിയ ബാബുവിനെ പിടി കൂടാൻ കഴിയാത്തതിൽ എടക്കാട് പോലീസിനെതി ഒരുരെ പ്രതിഷേധം രൂക്ഷമായിരുന്നു.