രാജ്യത്തെ പൗരന്മാരുടെ വോട്ടാവകാശം സംരക്ഷിക്കാൻ രാഹുൽ ഗാന്ധി നയിക്കുന്ന വോട്ട് അധികാർ യാത്രക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പരപ്പ നഗരത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച വൈകുന്നേരം പ്രകടനവും പ്രതിഷേധയോഗവും നടത്തി പ്രതിഷേധ യോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ഉമേശന്‍ വേളൂർ ഉദ്ഘാടനം ചെയ്തു.