Thiruvananthapuram, Thiruvananthapuram | Aug 29, 2025
തട്ടത്തുമല ഗവ: ഹയർ സെക്കൻഡറി സ്ക്കൂളിൽ നടന്ന ഓണാഘോഷം ലഹരിയിൽ മുങ്ങി. പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ എട്ട് വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു.സ്ക്കൂളിൽ നടന്ന ഓണാഘോഷ പരിപാടിക്കിടെ ഇരു വിഭാഗമായി തിരിഞ്ഞ് വിദ്യാർത്ഥികൾ പ്രശ്നമുണ്ടാക്കിയപ്പോൾ പ്രിൻസിപ്പാൾ പോലീസിനെ വിവരം അറിയിച്ചു.പോലീസെത്തി വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുക്കുകയും വൈദ്യ പരിശോധനയ്ക്കായി അയക്കുകയും ചെയ്തു.