Download Now Banner

This browser does not support the video element.

മീനച്ചിൽ: ഈരാറ്റുപേട്ട നഗരത്തിൽ ഇസ്രായേലിന്റെ പതാക കത്തിച്ച് പി.ഡി.പി.യുടെ പ്രതിഷേധം

Meenachil, Kottayam | Sep 12, 2025
ഇന്ന് ഉച്ചയ്ക്ക് ശേഷം 2.30 മണിയോടെയാണ് ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനു സമീപം ഖത്തറിൽ നടത്തിയ ആക്രമണത്തിന് എതിരെയാണ് പ്രതിഷേധം നടത്തിയത്.  ഫലസ്തീനിലും ഖത്തറിലും നടത്തിയ ഇസ്രായേൽ ക്രൂരതയ്ക്കെതിരെ ഇസ്രായേലിന്റെ പതാക കത്തിച്ചുകൊണ്ടാണ് പ്രതിഷേധിച്ചത്.
Read More News
T & CPrivacy PolicyContact Us