കൂണ് കൃഷിയിലൂടെ ഗ്രാമീണ സ്ത്രീകൾക്കിടയിലും യുവാക്കൾക്കിടയിലും സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുകയും വരുമാനം ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിൽ പട്ടാമ്പി മണ്ഡലത്തിൽ നടപ്പാക്കുന്ന കൂൺ ഗ്രാമം പദ്ധതിയുടെ ഭാഗമായാണ് ഗുണഭോക്താക്കൾക്ക് പരിശീലനം നൽകുന്നത്. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിശീലന പരിപാടി മുഹമ്മദ് മുഹ്‌സിൻ എം എൽ എ ഉദ്ഘാടനം ചെയ്തു.