Install App
chuttuvattam
This browser does not support the video element.
ചിറയിൻകീഴ്: ആറ്റിങ്ങൽ ദേശീയപാതയിൽ ചാത്തമ്പറ ജംഗ്ഷന് സമീപം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു
Chirayinkeezhu, Thiruvananthapuram | Sep 18, 2025
ദേശീയപാതയിൽ ചാത്തമ്പറ ജംഗ്ഷന് സമീപം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. ഇന്ന് രാത്രിയിലാണ് സംഭവം . ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന ചിലർക്ക് നിസ്സാരമായ പരുക്ക് പറ്റിയിട്ടുണ്ട്.
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!