പട്ടികജാതി ക്ഷേമ സമിതി പട്ടാമ്പി ഏരിയ കൺവെൻഷൻ സംഘടിപ്പിച്ചു. പി കെ എസ് സംസ്ഥാന ജോയൻ്റ് സെക്രട്ടറി എസ് അജയകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് എ കെ ഉണ്ണികൃഷ്‌ണൻ അധ്യക്ഷനായി. ഏരിയ ജോയന്റ് സെക്രട്ടറി പി ശ്രീനിവാസൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി പി ഷൺമുഖൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.