നിലമ്പൂർ എംഎൽഎ ആര്യാടൻ ഷൗക്കത്തിനെയും നിലമ്പൂർ നിയോജക മണ്ഡലത്തിലെ മികച്ച കർഷകരെയും നിലമ്പൂർ നിയോജക മണ്ഡലം സ്വതന്ത്ര കർഷക സംഘം ആദരിച്ചു, കരുളായി മുസ്ലിം ലീഗ് ഓഫീസിൽ ചെമ്മല മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് സീതി കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു, ആര്യാടൻ ഷൗക്കത്ത് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി