കെഎസ്‌യു പ്രവർത്തകരെ പോലീസ് മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് കെ എസ് യു നടത്തിയ വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ മാർച്ചിൽ പ്രവർത്തകരെ മർദ്ദിച്ചു എന്ന് ആരോപിച്ചായിരുന്നു മാർച്ച്. ഇന്ന് വൈകീട്ടായിരുന്നു മാർച്ച്. മാർച്ച് ഡി ഐ ജി ഓഫീസിനു സമീപം പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. തുടർന്ന് നടന്ന ധർണ്ണക്കുശേഷം ഡിഐജി ഓഫീസിലേക്ക് പ്രവർത്തകർ മുഖംമൂടി വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചു.