ചിറ്റാരിക്കാൽ കടുമേനിയിൽ വീട്ടമ്മ ആസിഡ് കഴിച്ചു മരിച്ചു. കടുമേനി തകിടിയിൽ മോഹൻദാസിന്റെ ഭാര്യ ടി പി വാസന്തിയാണ് 62 മരിച്ചത്. കഴിഞ്ഞ 28ന് രാത്രി 11 മണിയോടെ വീട്ടിൽ ആസിഡ് കഴിച്ച് ഗുരുതരയിൽ കാണുകയായിരുന്നു. തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സക്കിടെ ശനിയാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു.