Download Now Banner

This browser does not support the video element.

ദേവികുളം: കസ്റ്റഡി മർദനത്തെ ന്യായീകരിച്ച് മറയൂർ സിഐയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്, വിവാദമായതിന് പിന്നാലെ നീക്കം ചെയ്തു

Devikulam, Idukki | Sep 10, 2025
ആവനാഴി സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രം മോഷ്ടാവിനെ മര്‍ദ്ധിയ്ക്കുന്ന രംഗങ്ങള്‍ ആണ് മറയൂര്‍ സിഐ ആയ മാഹിന്‍ സലിം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചത്. ദൃശ്യങ്ങള്‍ വിവാദമായതോടെ പിന്‍വലിയ്ക്കുകയും ചെയ്തു. മുന്‍പ് കോതമംഗലം എസ് ഐ ആയിരിയ്ക്കെ എസ്എഫ്‌ഐ നേതാവായ വിദ്യാര്‍ത്ഥിയെ മാഹിന്‍ മര്‍ദിച്ചതിന്റെ ദൃശ്യങ്ങള്‍ പ്രചരിയ്ക്കുകയും വകുപ്പ് തല അന്വേഷണത്തിന് വിധേയമാവുകയും ചെയ്തിരുന്നു. സംഭവത്തില്‍ സസ്പന്‍ഷനില്‍ ആവുകയും ചെയ്തു. സംഭവത്തില്‍ വകുപ്പ് തല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More News
T & CPrivacy PolicyContact Us