Thiruvananthapuram, Thiruvananthapuram | Aug 24, 2025
നഗരൂരിൽ കിണറ്റിൽ വീണ 73 കാരനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി.ഇന്ന് വൈകിട്ട് ആയിരുന്നു ആയിരുന്നു സംഭവം.നഗരൂർ കുന്നുവിള കോട്ടയ്ക്കൽ വീട്ടിൽ ബാബുവാണ് കാൽ വഴുതി കിണറ്റിൽ വീണത്.വിവരം അറിഞ്ഞു ആറ്റിങ്ങൽ ഫയർ ഫോഴ്സ് സ്ഥലത്ത് എത്തി വല ഉപയോഗിച്ച് ബാബുവിനെ സുരക്ഷിതമായി പുറത്ത് എത്തിച്ചു.