Install App
meenachil
This browser does not support the video element.
കോട്ടയം: കോട്ടയം കോടിമതയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറി മറിഞ്ഞു
Kottayam, Kottayam | Aug 31, 2025
തമിഴ്നാട്ടിൽ നിന്നും തിരുവല്ലയിലേക്ക് ചോളപുല്ലുമായി എത്തിയ ലോറിയാണ് മറിഞ്ഞത്. ഇന്ന് രാത്രി 7 മണിയോടെയാണ് അപകടം. ഡ്രൈവറും ക്ളീനറും അകത്ത് ഇല്ലാതിരുന്നതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അമിത ഭാരമാണ് അപകടത്തിന് കാരണമായത്.
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!