Install App
meenachil
This browser does not support the video element.
കോട്ടയം: കോട്ടയം നഗരസഭയിൽ നിന്ന് രണ്ടരക്കോടി രൂപ തട്ടിപ്പ് നടത്തിയ പ്രതിയുമായി വിജിലൻസ് തെളിവെടുപ്പ് നടത്തി
Kottayam, Kottayam | Sep 10, 2025
ഇന്ന് വൈകുന്നേരം നാലരയോടെയാണ് പ്രതി അഖിൽ സി വർഗീസിനെയാണ് വിജിലൻസ് ഉദ്യോഗസ്ഥർ കോട്ടയം നഗരസഭയിൽ തെളിവെടുപ്പിന് എത്തിച്ചത്. 2020-23 കാലത്താണ് അഖിൽ സി വർഗീസ് കോട്ടയം നഗരസഭയിൽ ക്ലർക്ക് ആയി ജോലി ചെയ്തത്.
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!