മുട്ടങ്കര പൂവത്തിങ്കൽ ചാക്കോയുടെ ഭാര്യ മേരി ആണ് മരിച്ചത്. ചാക്കോ പള്ളിയിൽ പോയി തിരിച്ചു വരുമ്പോൾ വീടിന്റെ ഇരുവാതിലുകളും അകത്തുനിന്നും പൂട്ടിയ നിലയിൽ കാണപ്പെടുകയായിരുന്നു. വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനാൽ അയൽവാസികളെ വിവരമറിച്ചു പിൻവശത്തെ വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് മുറിവേറ്റുകിടക്കുന്ന നിലയിൽ മേരിയെ കണ്ടത്