Install App
news_for_u
This browser does not support the video element.
ഒറ്റപ്പാലം: കാറൽമണ്ണയിൽ അന്യസംസ്ഥാന തൊഴിലാളി പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ച സംഭവം,വിവിധ സംഘങ്ങൾ പരിശോധന നടത്തി
Ottappalam, Palakkad | Aug 30, 2025
പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് പാലക്കാട് ചെർപ്പുളശ്ശേരിയിൽ അതിഥി തൊഴിലാളി മരിച്ച സംഭവത്തിൽ ആയിരുന്നു വിവിധ സംഘങ്ങളുടെ പരിശോധന .പോലീസും വൈദ്യുത വകുപ്പും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!