കണ്ണൂർ - കാസർകോട് ദേശീയപാതയിലെ വളപട്ട ണത്ത് പെട്രോൾ പമ്പിന് സമീപം കാർ ഡിവൈഡ റിൽ ഇടിച്ചു കയറി. ബുധനാഴ്ച പുലർച്ചെ 4 ടെയാ ണ് കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്ന KL 58 AK 1951 നമ്പർ ഇന്നോവ കാർ ഡിവൈഡറി ലേക്ക് ഇടിച്ചു കയറിയത്. യാത്രക്കാർ പരിക്കേൽ ക്കാതെ രക്ഷപ്പെട്ടു. ഒരാഴ്ച്ച മുൻപ് ചരക്ക് ലോറി ഇതേ സ്ഥലത്ത് ഡിവൈഡറിൽ കയറിയിരുന്നു. കണ്ണൂർ തെക്കി ബസാർ മുതൽ വളപട്ടണം വരെയു ള്ള ഭാഗങ്ങളിൽ ചെറുതും വലുതുമായ നിരവധി വാഹനങ്ങളാണ് ഡിവൈഡറിൽ കയറി ചെരിഞ്ഞ ത്. സൂചനാ ബോർഡുകളോ റിഫളക്ടറുകളോ സ്ഥാ പിക്കാത്തതിനാൽ അപകടം തുടുകയാണ്.