കഴിഞ്ഞ മാസമാണ് കാരക്കാട് തേവരുപാറ റോഡ് വലിയ ഭാരവണ്ടി കയറിയതിനെ തുടർന്ന് തകർന്നത്. ഇതിനെ തുടർന്ന് ഇതുവഴി അപകടകരമായ നിലയിലാണ് ആളുകൾ സഞ്ചരിച്ചുകൊണ്ടിരുന്നത്. നഗരസഭയിൽ പരാതിപ്പെട്ടപ്പോൾ ഫണ്ടില്ല എന്ന് അറിയിച്ചതിനെ തുടർന്ന് നിർമ്മാണ പ്രവർത്തനം തടസ്സപ്പെടുകയായിരുന്നു