മടിക്കൈ ഗ്രാമപഞ്ചായത്ത് സ്മൃതി തീരം എരിക്കുളം വാതക പൊതുശ്മശാനം കേരള രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വെള്ളിയാഴ്ച രാവിലെ നിർവഹിച്ചു.ഇ ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണൻ സ്വാഗതവും പറഞ്ഞു