കോഴിക്കോട്: ഹൈലൈറ്റ് മാളിന് മുമ്പിലുള്ള ഫ്‌ളൈ ഓവറിൽ ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഓംമ്‌നി വാഹനത്തിന്റെ എൻജിൻ ഭാഗത്തുനിന്ന് പുക വരുന്നത് കണ്ട് ഉടനെ വണ്ടി റോഡരികിൽ സൈഡാക്കിയതിനാൽ ആളപായമില്ലാതെ രക്ഷപ്പെട്ടു. മൂന്നു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇലക്ട്രോണിക് സാധനങ്ങളുമായി മലപ്പുറത്ത് നിന്നും കുന്ദമംഗലത്തേക്ക് വരുന്നതിനിടെയാണ് ഓംമ്‌നി വാൻ കത്തി നശിച്ചത്. പുക ഉയർന്ന ഉടനെ വാഹനത്തിലുണ്ടായിരുന്നവർ അതിലുണ്ടായിരുന്ന സാധനങ്ങൾ ഞൊടിയിടയി