വെള്ളാരംകുന്ന് മാലിന്യ സംസ്കരണ പ്ലാന്റ് ട്രെഞ്ചിങ് ഗ്രൗണ്ടിലെ തുറസ്സായ കുഴിയിൽ മത്സ്യ മാംസ മാലിന്യം തള്ളുന്നതിനെതിരെ പ്രതിഷേധിച്ച് കൽപ്പറ്റ നഗരസഭ എൽഡിഎഫ് കൗൺസിലർമാർ. രാവിലെ കുഴിയിലേക്ക് മാലിന്യം തട്ടാൻ വന്ന നഗരസഭയുടെ വാഹനം തടഞ്ഞാണ് പ്രതിഷേധിച്ചത്.ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നഗരസഭ അധികൃതരും പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടായിരുന്നു വാഹനം തടഞ്ഞത്