. ബീഹാറിൽ രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടധികാർ യാത്രക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് കോൺഗ്രസ് പത്തനംതിട്ട മണ്ഡലം കമ്മിറ്റി പത്തനംതിട്ട ടൗണിൽ നടത്തിയ നൈറ്റ് മാർച്ച് ഗാന്ധി സ്വകയറിൽ KPCC അംഗം P മോഹൻ രാജ് ഉത്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡൻ്റ് റെനീസ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറിമാരായ കെ ജാസിം കുട്ടി, റോഷൻ നായർ, റോജി പോൾ ദാനിയേൽ, എന്നിവർ പ്രസംഗിച്ചു