ഓടിക്കൊണ്ടിരിക്കുന്നപാലക്കാട് എറണാകുളം മെമു ട്രെയിനിൽ ഓണാഘോഷം നടത്തി മെമു സൗഹൃദ കൂട്ടായ്മ. ട്രെയിനുള്ളിൽ പൂക്കളവും, ഓണപ്പാട്ടും, ഓണസമ്മാനവുമായാണ് ഓണാഘോഷം നടത്തിയത് വി.ഒ കഴിഞ്ഞ അഞ്ചു വർഷത്തിലധികമായി മെമു സ്നേഹ സൗഹൃദ കൂട്ടായ്മ പാലക്കാടിൻ്റെ ആഭിമുഖ്യത്തിലാണ് (66609) ട്രെയിനിൽ ഓണം ആഘോഷിച്ചത്. പൂക്കളമിടൽ, ഓണപ്പാട്ടുകൾ, നറുക്കെടുപ്പിലൂടെ ഓണ സമ്മാനം വിതരണം ചെ