Download Now Banner

This browser does not support the video element.

വെെത്തിരി: വയനാട് ജില്ലയിലെ വിവിധ മഹല്ലുകളുടെ നേതൃത്വത്തിൽ പ്രവാചകന്റെ ജന്മദിനം ആഘോഷിച്ചു

Vythiri, Wayanad | Sep 5, 2025
മൗലിദ് ചൊല്ലിയും പ്രവാചക കീർത്തനങ്ങൾ പാടിയും പറഞ്ഞുമാണ് വിശ്വാസികൾ നബിദിനം ആഘോഷിച്ചത്. വിദ്യാർത്ഥികളുടെ പരിപാടികളും മൗലിദ് പാരായണങ്ങളും പൊതുസമ്മേളനങ്ങളും പ്രഭാഷണങ്ങളും നബിദിനാഘോഷത്തിന്റെ ഭാഗമായി നടന്നു
Read More News
T & CPrivacy PolicyContact Us