Download Now Banner

This browser does not support the video element.

കാർത്തികപ്പള്ളി: നാടിനാകെ അപമാനം, രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് കായംകുളത്ത് DYFI പ്രതിഷേധം

Karthikappally, Alappuzha | Aug 23, 2025
DYFI കായംകുളം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. DYFI ബ്ലോക്ക് പ്രസിഡൻ്റ് മുഹമ്മദ് ജുനൈദ്, സി. എ അഖിൽ കുമാർ എന്നിവർ നേതൃത്വം നൽകി
Read More News
T & CPrivacy PolicyContact Us