അപകടത്തിൽ കാർ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു.പത്തനാപുരം നടുക്കുന്ന് KRM സ്കൂളിന് സമീപമാണ് വാഹനാപകടം ഉണ്ടായത്. അപകടത്തിൽ കാർ ഡ്രൈവർക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. കാർ കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് വിവരം. പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു.