Download Now Banner

This browser does not support the video element.

കുട്ടനാട്: ആനപ്രമ്പാൽ ജലോത്സവത്തിന് മുന്നോടിയിയായി തലവടിയിൽ ട്രോഫി ഘോഷയാത്ര നടത്തി

Kuttanad, Alappuzha | Aug 31, 2025
കുട്ടനാട് സാംസ്കാരിക വേദിയുടെ നേതൃത്വത്തിലുള്ള ശ്രീ നാരായണ എവർ റോളിങ് ട്രോഫി ജലോത്സവത്തിന് മുന്നോടിയായാണ് ഇന്ന് രാവിലെ ട്രോഫി ഘോഷയാത്ര നടത്തിയത്.
Read More News
T & CPrivacy PolicyContact Us