Download Now Banner

This browser does not support the video element.

കുട്ടനാട്: തലകീഴായി മറിഞ്ഞ് അപകടം, പൊടിയാടിയിൽ ചരക്കുമായി പോയ ലോറി തോട്ടിലേക്ക് മറിഞ്ഞു

Kuttanad, Alappuzha | Aug 23, 2025
ചിങ്ങവനത്തു നിന്നും കരുനാഗപ്പള്ളിയിലേക്ക് മൈദയുമായി പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം തെറ്റി തലകീഴായി തോട്ടിലേക്ക് മറിഞ്ഞത് . ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു
Read More News
T & CPrivacy PolicyContact Us