ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. റെയിലിനോട് ചേർന്നുള്ള ഓടയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു ഉടൻതന്നെ പയങ്കര പോലീസിനെ വിവരം അറിയിച്ചു തുടർന്ന് ക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി ആളെ തിരിച്ചറിഞ്ഞിട്ടില്ല