Download Now Banner

This browser does not support the video element.

അടൂര്‍: ആനന്ദപ്പള്ളി റെസിഡൻ്റ്സ് അസോസിയേഷൻ വാർഷികം ആനന്ദപ്പള്ളി ഇടപ്പുരയിൽ നടന്നു

Adoor, Pathanamthitta | Sep 13, 2025
റെസിഡന്റ്സ് അസോസിയേഷൻ വാർഷികം. ആനന്ദപ്പള്ളി : റെസിഡന്റ്സ് അസോസിയേഷൻ 13 -മത് വാർഷികവും കുടുംബസംഗമവും ഇടപ്പുരയിൽ നടന്നു. നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ യോഗം ഉദ്ഘാടനം ചെയ്തു . പ്രസിഡന്റ് വർഗ്ഗീസ് ദാനിയേൽ അധക്ഷത വഹിച്ചു. റവ. പി.ജി.കുര്യൻ പ്ലാങ്കാലായിൽ കോർ എപ്പിസ്കോപ്പാ മുഖ്യ പ്രഭാഷണം നടത്തി. ഫാ. പ്രെഫ. ജോർജ് വർഗ്ഗീസ്, ഫാ. ജോസഫ് ശാമുവേൽ ടാണാംപടിക്കൽ, എന്നിവർ പ്രസംഗിച്ചു
Read More News
T & CPrivacy PolicyContact Us