കോഴിക്കോട് കക്കോടി ബദിരൂർ ആറാട്ടുപോയിൽ മീത്തൽ വീട്ടിൽ രാജേന്ദ്രന്റെ ഭാര്യ 64 വയസ്സുള്ള രാധ, ആറാട്ടുപോയിൽ മീത്തൽ വീട്ടിൽ ശ്രീഷോബിന്റെ ഭാര്യ 38 വയസ്സുള്ള രമ്യ, മകൻ 18 വയസ്സുള്ള അനുരാഗ് എന്നിവർക്കാണ് പരിക്കേറ്റത്. കൊടുങ്ങല്ലൂർ ഭാഗത്തുനിന്ന് വരുകയായിരുന്നു കാർ നിയന്ത്രണം വിട്ട് ഒറ്റത്തെങ്ങ് പാലത്തിനടുത്ത് താഴ്ചയിലേക്ക് മറിയുകയായിരുന്നു.