പത്തനംതിട്ട: ജില്ലയിലെ അഗ്നിരക്ഷാ വകുപ്പ് ജീവനക്കാർക്ക് റോപ്പ് റെസ്ക്യൂ ട്രെയിനിങ് ആരംഭിച്ചു. പത്തനംതിട്ട, അടൂർ, കോന്നി നിലയങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഫയർ സർവീസ് ജീവനക്കാരെ ഉൾപ്പെടുത്തി റോപ്പ് റെസ്ക്യൂ പരിശീലനം അഗ്നിരക്ഷ വകുപ്പിന്‍റെ പത്തനംതിട്ടയിലെ ട്രെയിനിങ് സെന്‍ററിൽ ആരംഭിച്ചു