Download Now Banner

This browser does not support the video element.

കോഴഞ്ചേരി: യാത്രക്കാരെ വഴിയിൽ ഇറക്കിവിടുന്നു, പത്തനംതിട്ടയിൽ സ്വകാര്യ ബസുകൾ തടഞ്ഞ് വ്യാപാരികൾ

Kozhenchery, Pathanamthitta | Aug 27, 2025
പത്തനംതിട്ട:  പത്തനംതിട്ട ശാന്തിഹോട്ടലിന്​സമീപം വഴിമധ്യേ ബസിൽനിന്നും യാത്രക്കാരെ ഇറക്കി വിടുന്നതിൽപ്രതിഷേധിച്ച്​ വ്യാപാരികൾ സ്വകാര്യ ബസുകൾ തടഞ്ഞു. ടി .കെ ​േറാഡിൽ നിന്നും വരുന്ന ബസുകൾ പഴയ സ്​റാന്‍റ്​ വഴിയാണ്​ പുതിയ ബസ്​ സ്​റാന്‍റിൽഎത്തുന്നത്​. പഴയ സ്​റാന്‍റിൽ പ്രവേശിക്കുന്നതിന്​ മുമ്പായി ശാന്തി ഹോട്ടലിന്​ സമീപം മുഴുവൻ പേരെയുംബസിൽ നിന്നും ഇറക്കി വിടുകയാണ്​​. ഇവിടെ മുഴുവൻ യാത്രകാരെയും ഇറക്കി വിടുന്നതിനാൽ പുതിയ ബസ്​ സ്​റാന്‍റിലേക്ക്​ യാ​ത്രക്കാർക്ക്​ എത്താൻ കഴിയുന്നില്ലെന്ന്​ വ്യാപാരികൾ പറഞ്ഞു. വിവരമറിഞ്ഞ്​ സ്ഥലത്ത്​​െപാലീസും എത്തിയിരുന്നു
Read More News
T & CPrivacy PolicyContact Us